ATHEEN Natural Food Supplement
₹590
(In Stock)
(100% natural, no added sugar, oil or other chemicals)
1. It is a good solution for fatigue, weakness, anemia, lack of energy, loss of appetite, lack of sleep, hair loss, body aches, dry skin, and inability to do any work (the main reason for all this may be anemia).
2. Helps prevent anemia.
3. Helps to fill calcium, protein, iron and nutritional deficiencies.
4. Reduces menstrual pain in women and helps to make periods regular.
5. Good for those with PCOD, thyroid, and dysmenorrhea.
6. Helps to relieve the difficulties caused by piles and constipation.
7. For postpartum health and breast milk increase.
8. Helps reduce fatigue, constipation and fatigue in the elderly.
The product was launched in 2019.
Lab Tested and has good results for 6 years
(Everyone from three years old can eat it, it is very tasty)
Ingredients :
Figs, dates, black grapes, almonds, nuts, sesame seeds, black cumin, barley, gooseberry, carom seeds, dry ginger, cloves, cumin, turmeric, double sweetness, honey etc.
(പഞ്ചസാരയോ എണ്ണയോ മറ്റു കെമിക്കലുകളോ ചേർക്കാത്ത 100% പ്രകൃതിദത്തമായതാണ്)
1. ക്ഷീണം, തളർച്ച, വിളർച്ച, ഉന്മേഷക്കുറവ്, വിശപ്പില്ലായ്മ, ഉറക്കക്കുറവ്, മുടികൊഴിച്ചിൽ, ശരീരവേദന, ഡ്രൈ സ്കിൻ, ഒരു പണിയും എടുക്കാൻ കഴിയാത്ത അവസ്ഥ (ഇതിനൊക്കെ പ്രധാന കാരണം രക്തക്കുറവ് ആവാം) ഇവക്ക് നല്ല പരിഹാരമാണ്.
2. രക്തക്കുറവ് (വിളർച്ച) തടയാൻ സഹായിക്കുന്നു.
3. കാൽസ്യം, പ്രോട്ടീൻ, അയൺ, പോഷകാഹാരക്കുറവ് എന്നിവ നികത്താൻ സഹായിക്കുന്നു.
4. സ്ത്രീകൾക്കുണ്ടാകുന്ന പീരീഡ്സ് വേദന കുറയ്ക്കുകയും പീരീഡ്സ് റെഗുലർ ആവാനും സഹായിക്കുന്നു.
5. PCOD, തൈറോയ്ഡ്, വെള്ളപ്പൊക്കം ഉള്ളവർക്ക് നല്ലതാണ്.
6. പൈൽസ്, മലബന്ധം കൊണ്ടുണ്ടാകുന്ന പ്രയാസങ്ങൾ നീക്കാൻ സഹായിക്കുന്നു.
7. പ്രസവാനന്തര ആരോഗ്യത്തിനും മുലപ്പാൽ വർദ്ധനവിനും.
8. പ്രായമായവർക്ക് ഉണ്ടാകുന്ന ശോധനക്കുറവ്, മലബന്ധം, ക്ഷീണം എന്നിവ കുറയ്ക്കാൻ സഹായിക്കുന്നു.
2019ൽ തുടങ്ങിയ ഉൽപ്പന്നമാണ്
Lab Tested ആണ്, 6 വർഷമായി കസ്റ്റമേഴ്സിന് നല്ല റിസൾട്ട് ഉണ്ട്
(മുന്നുവയസ്സായ കുട്ടിമുതൽ എല്ലാവർക്കും കഴിക്കാം, നല്ല രുചികരവുമാണ്)
Ingredients :
അത്തിപ്പഴം, ഈത്തപ്പഴം, കരുത്ത് മുന്തിരി, ബദാം, അണ്ടിപ്പരിപ്പ്, എള്ള്, കരിഞ്ചീരകം, ബാർലി, നെല്ലിക്ക, അയമോദകം, ചുക്ക്, കരാമ്പൂ, ജീരകം, മഞ്ഞൾ, ഇരട്ടിമധുരം, തേൻ തുടങ്ങിയവയാണ്.
See Translation